യക്ഷഗാന കലാകാരന്‍ തൂങ്ങിമരിച്ച നിലയില്‍
Jul 25, 2015, 12:00 IST
കുമ്പഡാജെ: (www.kasargodvartha.com 25/07/2015) യക്ഷഗാന കലാകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഗല്‍പ്പാടി കല്ലക്കട്ടയിലെ സുബ്ബ പാട്ടാളി (65)യെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ കവുങ്ങിന്‍ തോട്ടത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: സീത. മക്കള്‍: രാജേഷ്, ഉമാവതി. സഹോദരങ്ങള്‍: അപ്പക്കുഞ്ഞി, മഹാലിംഗ, സേഖര, പൊന്നുഞ്ഞി, ലീല, സുശീല.
Keywords: Kasaragod, Kerala, Kumbadaje, Death, Hanged, Obituary, Man found dead hanged.
Advertisement:
ഭാര്യ: സീത. മക്കള്‍: രാജേഷ്, ഉമാവതി. സഹോദരങ്ങള്‍: അപ്പക്കുഞ്ഞി, മഹാലിംഗ, സേഖര, പൊന്നുഞ്ഞി, ലീല, സുശീല.
Advertisement: