ട്രെയിനില്‍ നിന്ന് തെറിച്ചു വീണ് യുവാവിന് ഗുരുതരം
Oct 12, 2013, 11:18 IST
കാസര്‍കോട്: ഭാര്യയോടൊപ്പം ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് ട്രാക്കിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടക മുള്‍ക്കിയിലെ രാജുവിന്റെ മകന് മനോജി (27) നാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ 7.50 ഓടെ കാസര്‍കോട് ബീരന്ത് വയലിനടുത്താണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട്ട് നിന്നും ഭാര്യയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു മനോജ്.
കംപാര്‍ട്മെന്റിന്റെ വാതിലിനടുത്ത് നില്ക്കുമ്പോള് അബദ്ധത്തില്‍ തെറിച്ചു വീഴുകയായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുകയാണ് മനോജ്.
ശനിയാഴ്ച രാവിലെ 7.50 ഓടെ കാസര്‍കോട് ബീരന്ത് വയലിനടുത്താണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട്ട് നിന്നും ഭാര്യയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു മനോജ്.

Also read:
ജസീറയുടെ ആവശ്യങ്ങള്‍ ന്യായമെന്ന് ജയറാം രമേശ്; മുഖ്യമന്ത്രിക്ക് കത്തയച്ചു
Keywords: Kasaragod, Train, Accident, Injured, Kerala, Man fell down from train, Manpj, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.