മകന്റെ വിവാഹ ഒരുക്കത്തിനിടെ പിതാവ് ട്രെയിന്‍ തട്ടി മരിച്ചു
May 5, 2014, 14:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 05.05.2014) മകന്റെ വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പിതാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കെദമ്പാടിയിലെ മുഹമ്മദ് ഹനീഫ്(42) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ ഹൊസങ്കടി റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്.
മുഹമ്മദ് ഹനീഫിന്റെ മകന് അബ്ദുല്‍ സലാമിന്റെ വിവാഹം മെയ് 18ന് നടക്കാനിരിക്കുകയാണ്. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അബദ്ധത്തില്‍ ട്രെയിനിനടിയില്‍ പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. മൃതദേഹം മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ഭാര്യ: ജമീല. മക്കള്‍: അബ്ദുല്‍ സലാം, നബീസത്ത് മിസ്രിയ, സക്കീര്‍.
Also Read:
പാക് വിരുദ്ധ മുദ്രാവാക്യം വിളിക്കാനാവശ്യപ്പെട്ട് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം
Keywords: Kasaragod, Manjeshwaram, Train, Died, Wedding, Father, Son, Hosangadi Railway Track, Mohammed Haneef, Manjeshwaram Police, Inquest,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067