വീട്ടില്‍ കുഴഞ്ഞുവീണ ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു
Sep 20, 2017, 13:52 IST
ബദിയടുക്ക: (www.kasargodvartha.com 20/09/2017) വീട്ടില്‍ കുഴഞ്ഞുവീണ ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു. ബദിയടുക്ക ആലക്കലിലെ ജോസഫ്(55) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ വീട്ടിനകത്ത് നെഞ്ചുവേദനയെ തുടര്‍ന്ന് ജോസഫ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ജോസഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. ഭാര്യ: റോസമ്മ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Badiyadukka, Death, Hospital, Injured, News, Man dies in hospital.