city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൃഹനാഥന്‍ ട്രെയിന്‍ തട്ടി മരിച്ചതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.04.2019) കുശാല്‍നഗര്‍ റെയില്‍വെ ഗെയിറ്റിനു സമീപം ഗൃഹനാഥന്‍ ട്രെയിന്‍ തട്ടി മരിച്ചതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം റെയില്‍വെ ട്രാക്കില്‍ കിടക്കുന്നതു കാരണം ചെറുവത്തൂര്‍ -മംഗ്ലൂരു പാസഞ്ചര്‍ കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റിന് സമീപം നിര്‍ത്തിയിട്ടതിനാലാണ് ഗതാഗതം തടസ്സപ്പെട്ടത്. കാഞ്ഞങ്ങാട് സൗത്ത് മുവാരികുണ്ടിലെ ഗംഗാധരന്‍(57) എന്നാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം പോലീസ് എത്തി മാറ്റിയ ശേഷമാണ് ട്രെയിന്‍ കടന്നു പോയത്.

ഭാര്യ:സരസ്വതി, മക്കള്‍: ശരത്(ഗള്‍ഫ്), ശ്രുതി, ഷിജിന്‍. സഹോദരങ്ങള്‍: കുമാരന്‍, ഇന്ദിര, മാധവി, ചിരുത കുഞ്ഞി, ലീല ചിന്താമണി സഹോദരി

ഗൃഹനാഥന്‍ ട്രെയിന്‍ തട്ടി മരിച്ചതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kanhangad, Kerala, kasaragod, news, Train, Death, Railway-gate, Deadbody, Man dies after train hits

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia