കാല്‍തെന്നി കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു
Nov 11, 2017, 18:10 IST
ബദിയടുക്ക: (www.kasargodvartha.com 11.11.2017) കാല്‍തെന്നി കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. ബെള്ളൂര്‍ കയര്‍പദവിലെ നാരായണന്‍- സീതമ്മ ദമ്പതികളുടെ മകന്‍ ജനാര്‍ദ്ദന (40)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. കൂലിപ്പണി കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നു. തിരിച്ചുവരുന്നതിനിടെയാണ് ജനാര്‍ദന അബദ്ധത്തില്‍ കാല്‍തെന്നി കിണറ്റില്‍ വീണത്.
ഉടന്‍ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ: കുസുമ. മക്കള്‍: വിസ്മയ. രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞും കൂടിയുണ്ട്.
ഉടന്‍ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ: കുസുമ. മക്കള്‍: വിസ്മയ. രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞും കൂടിയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Well, Man dies after falling to well
Keywords: Kasaragod, Kerala, news, Death, Well, Man dies after falling to well