city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെങ്ങില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു

നീലേശ്വരം:  (www.kasargodvartha.com 03.02.2017) തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു. തൈക്കടപ്പുറം അനന്തപള്ളയിലെ പരേതനായ കുഞ്ഞമ്പു - എ കാരിച്ചി ദമ്പതികളുടെ മകനും തെങ്ങുകയറ്റ തൊഴിലാളിയുമായ എ സുരേഷന്‍ (47) ആണ് മരിച്ചത്.

ഭാര്യ: കെ ശാന്ത. മക്കള്‍: സുസ്മിത, സുജിത, സൂരജ്. മരുമകന്‍: ജയകുമാര്‍ (സേലം). സഹോദരങ്ങള്‍: ബാലന്‍, എ വത്സല. ശവസംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സമുദായ ശ്മശാനത്തില്‍.

തെങ്ങില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു

Keywords : Nileshwaram, Death, Kanhangad, kasaragod, A Sureshan, Man dies after falling from coconut tree. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia