city-gold-ad-for-blogger

ഗൃഹനാഥന്‍ വിഷം അകത്ത് ചെന്നുമരിച്ചു

പെര്‍ള: (www.kasargodvartha.com 08/02/2015) ഗൃഹനാഥന്‍ വിഷം അകത്ത് ചെന്നുമരിച്ചു. വിടഌകൊടിങ്കിരിയിലെ ഗോപാലനാണ് (46) മരിച്ചത്. വിഷം കഴിച്ചെന്ന് പറഞ്ഞ് സഹോദരന്റെ വീട്ടിലെത്തിയ ഗോപാലനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തലകറങ്ങി വീണതായിരിക്കാമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീട് താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് ഗോപാലന്‍ പറഞ്ഞതോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ബദിയഡുക്ക പോലീസ് കേസെടുത്തു.

ഗൃഹനാഥന്‍ വിഷം അകത്ത് ചെന്നുമരിച്ചു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Perla, Death, Brothers, House, Hospital, Gopalan. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia