ഗൃഹനാഥന് വിഷം അകത്ത് ചെന്നുമരിച്ചു
Feb 8, 2015, 08:14 IST
പെര്‍ള: (www.kasargodvartha.com 08/02/2015) ഗൃഹനാഥന് വിഷം അകത്ത് ചെന്നുമരിച്ചു. വിടഌകൊടിങ്കിരിയിലെ ഗോപാലനാണ് (46) മരിച്ചത്. വിഷം കഴിച്ചെന്ന് പറഞ്ഞ് സഹോദരന്റെ വീട്ടിലെത്തിയ ഗോപാലനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തലകറങ്ങി വീണതായിരിക്കാമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീട് താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് ഗോപാലന് പറഞ്ഞതോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ബദിയഡുക്ക പോലീസ് കേസെടുത്തു.
തലകറങ്ങി വീണതായിരിക്കാമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീട് താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് ഗോപാലന് പറഞ്ഞതോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ബദിയഡുക്ക പോലീസ് കേസെടുത്തു.
Keywords : Kasaragod, Kerala, Perla, Death, Brothers, House, Hospital, Gopalan.