റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം
Feb 12, 2019, 20:41 IST
കാസര്‍കോട്: (www.kasargodvartha.com 12.02.2019) റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. എരിയാല്‍ ഇ വൈ സി സി ക്ലബിനു സമീപം ചൊവ്വാഴ്ച രാത്രി 7.15 മണിയോടെയാണ് അപകടമുണ്ടായത്.
എരിയാല്‍ ചേരങ്കൈയിലെ സി എച്ച് മുഹമ്മദ് കുഞ്ഞി (67)യാണ് മരിച്ചത്. മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഖദീജ, പരേതയായ ആഇഷ എന്നിവര്‍ ഭാര്യമാരാണ്. മക്കള്‍: സുഹ്‌റ, ഇബ്രാഹിം നൗഷാദ് (കപ്പല്‍ ജീവനക്കാരന്‍), റഹീം (ബഹ്‌റൈന്‍), ആഇഷ, ഷംസീര്‍, റംഷീന, മറിയം. ഹനീഫ പെരിങ്കടി, മജീദ്, നവാസ് തുടങ്ങിയവര്‍ സഹോദരങ്ങളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accidental-Death, Lorry, Eriyal, Man died after Lorry hit
< !- START disable copy paste -->