ഗൃഹനാഥന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു
May 3, 2020, 21:28 IST
കുണ്ടംകുഴി: (www.kasargodvartha.com 03.05.2020) ഗൃഹനാഥന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. കുണ്ടംകുഴി മരുതടുക്കം ഇളനീരടുക്കത്ത് തേജസ് ക്ലബ്ബിന് സമീപം താമസിക്കുന്ന ചരടന്‍ നായര്‍ (65)ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വീടിന് സമീപത്ത് വെച്ചാണ് സംഭവം. കൂടിളകിയ കടന്നല്‍ കൂട്ടം ആക്രമിക്കുകയായിരുന്നു.
ഉടന്‍ ബേഡകം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: മീനാക്ഷി. മക്കള്‍: ദിവ്യ, ദീപ്തി.
Keywords: Kasaragod, Kundamkuzhi, Kerala, News, Man, Death, Bee-attack, Man died after bee attack