നാല് ഗ്രാം ഹാഷിഷുമായി കോടതി പരിസരത്ത് യുവാവ് പിടിയില്‍
Nov 16, 2019, 21:14 IST
കാസര്‍കോട്: (www.kasargodvartha.com 16.11.2019) കോടതി പരിസരത്തുനിന്ന് നാല് ഗ്രാം ഹാഷിഷുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര തെക്കേപുറത്തെ റൈഹാദിനെ (28)യാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിനെ കണ്ട് പിന്തിരിയാന്‍ ശ്രമിച്ച റൈഹാദിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൈവശം ഹാഷിഷ് കണ്ടെത്തിയത്. വില്‍പനയ്ക്ക് കൊണ്ടുവന്നതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, arrest, Youth, court, Police, Sale, Vidyanagar, Man caught with 4 gm hashish