മദ്രസ വിദ്യാര്‍ത്ഥികളെ ശല്യം ചെയ്തയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു
Jul 8, 2017, 19:26 IST
കാസര്‍കോട്: (www.kasargodvartha.com 08.07.2017) മദ്രസ വിദ്യാര്‍ത്ഥികളെ ശല്യം ചെയ്തയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ശനിയാഴ്ച രാവിലെ ആറര മണിയോടെ അണങ്കൂര്‍ പച്ചക്കാട്ടാണ് സംഭവം.
വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ ഇയാളെ പിന്നീട് നാട്ടുകാര്‍ പിടികൂടുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള ഇയാളെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചതായി പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Madrasa, Students, Natives, Police, Anangoor.