യുവാവിനെ ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ച് പരിക്കേല്‍പിച്ചു
Jun 3, 2016, 10:00 IST
ബദിയടുക്ക: (kasaragodvartha.com 03.06.2016) യുവാവിനെ ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ച് പരിക്കേല്‍പിച്ചു. ബദിയടുക്കയിലെ കാറ്ററിംഗ് തൊഴിലാളിയായ ശ്രീജിത്തി(21)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.
സുഹൃത്തുക്കളുടെ കൂടെ നടന്ന് വരികയായിരുന്ന ശ്രീജിത്തിനെ ഒരുസംഘം ആള്‍ക്കാര്‍ തടഞ്ഞുവെച്ച് ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തില്‍ ദേഹത്തും മുഖത്തും പരിക്കേറ്റ ശ്രീജിത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kasaragod, Badiyadukka, Injured, District-Hospital, Treatment, Body, Iron, Face, Gang, Friends.