ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ചതായി പരാതി; 5 പേര്‍ക്കെതിരെ കേസ്
Sep 30, 2017, 17:25 IST
മഞ്ചേശ്വരം: (www.kasargodvartha.com 30.09.2017) ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ചുവെന്നുള്ള പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉദ്യാവര്‍ റെയില്‍വെ ഗേറ്റിന് സമീപത്തെ കുഞ്ഞഹമ്മദിന്റെ പരാതിയില്‍ മഞ്ചേശ്വരം പാവൂരിലെ ഖലീല്‍, സത്താര്‍, ഫാറൂഖ്, സിദ്ദീഖ്, സിദ്ദു എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ച കറോഡയില്‍ വെച്ചാണ് സംഭവം. ഖലീലിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുമ്പുവടി കൊണ്ടടിച്ച് പരിക്കേല്‍പിച്ചുവെന്നാണ് കുഞ്ഞഹമ്മദിന്റെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, kasaragod, Kerala, news, complaint, case, Police, Man Assaulted; case against 5.