മുന്‍ ഭാര്യയെ വിവാഹം കഴിച്ചതിന് ഗൃഹനാഥന് മര്‍ദനം; 3 പേര്‍ക്കെതിരെ കേസ്
Nov 6, 2018, 11:43 IST
കാസര്‍കോട്:(www.kvartha.com 06/11/2018) മുന്‍ ഭാര്യയെ വിവാഹം കഴിച്ചതിന് ഗൃഹനാഥന് മര്‍ദനം. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പൈക്ക ബാലടുക്കയിലെ മൊയ്തീന്‍ കുഞ്ഞിക്കാണ് മര്‍ദനമേറ്റത്. മൊയ്തീന്‍ കുഞ്ഞിയുടെ പരാതിയില്‍ സുബൈര്‍, അഷ്‌റഫ്, സിദ്ദീഖ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച വൈകിട്ട് 4.15 മണിയോടെ നുള്ളിപ്പാടിയില്‍ വെച്ചാണ് സംഭവം. സുബൈറിന്റെ ആദ്യ ഭാര്യയെ മൊയ്തീന്‍ കുഞ്ഞി വിവാഹം കഴിച്ചിരുന്നു. ഇതിന്റെ പേരില്‍ സുബൈറിന്റെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നുവെന്ന് മൊയ്തീന്‍ കുഞ്ഞിയുടെ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Police, Assault, Case, Complaint,Man assaulted; Case against 3