സ്വത്ത് വില്‍പ്പനയുടെ വീതം വെക്കലില്‍ തര്‍ക്കം: മകന്റെ മര്‍ദനത്തില്‍ പിതാവിന് പരിക്ക്
Mar 22, 2019, 22:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.03.2019) സ്വത്ത് വില്‍പ്പന നടത്തിയതിന്റെ വീതം ആവശ്യപ്പെട്ടിട്ടുള്ള തര്‍ക്കത്തിനിടയില്‍ മകന്‍ പിതാവിനെ മര്‍ദിച്ചു. കൊട്ടിലങ്ങാടിലെ അബ്ദുല്‍ മുത്തലീബി(52)നാണ് മര്‍ദനമേറ്റത്. മൂന്നാമത്തെ മകന്‍ അബ്ദുര്‍ റഷീദാണ് മര്‍ദിച്ചതെന്ന് ഇയാളുടെ പരാതിയില്‍ പറയുന്നു.
മടിക്കൈ മൂന്ന് റോഡിയുള്ള ഒന്നര ഏക്കര്‍ സ്ഥലം അബ്ദുല്‍ മുത്തലീബ് വില്‍പ്പന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അബ്ദുര്‍ റഷീദ് സ്ഥലം വില്‍പ്പന നടത്തിയതിലുള്ള വീതം ചോദിച്ച് അബ്ദുല്‍ മുത്തലീബുമായി തര്‍ക്കിക്കുകയും ഇതിനിടയില്‍ വീട്ടിലുണ്ടായിരുന്ന ഇരുമ്പ് കസേരയെടുത്ത് അബ്ദുല്‍ മുത്തലീബിനെ തലക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Man assaulted by son, Kanhangad, kasaragod, News, Father, Son, Assault, Injured.