കടം നല്‍കിയ പണം തിരികെചോദിച്ചതിന് വിരല്‍ കടിച്ചുപറിച്ചു
Mar 27, 2016, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 27/03/2016) കടം നല്‍കിയ പണം തിരിച്ചു ചോദിച്ചതിന് കൈവിരല്‍ കടിച്ചു പറിച്ചതായി പരാതി. കസബ കടപ്പുറത്തെ ജയനെ (39)യാണ് ബന്ധുവായ കാഞ്ഞങ്ങാട്ടെ ജയന്‍ എന്ന യുവാവ് കടിച്ചു പരിക്കേല്‍പ്പിച്ചത്.
കൈവിരലിന് പരിക്കേറ്റ ജയനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വര്‍ഷം മുമ്പ് കടം കൊടുത്ത 25000 രൂപ തിരികെ ചോദിച്ചതിലുള്ള വിരോധത്തിലായിരുന്നു അക്രമം.
Keywords : Kasaragod, Assault, Police, Complaint, Hospital, Injured, Treatment, Jayan.