ഉറങ്ങുകയായിരുന്ന യുവാവിനെ വീടുകയറി മര്‍ദിച്ചു
Sep 29, 2013, 11:57 IST
കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിന് അയല്ക്കാരന്റെ മര്‍ദനമേറ്റു. ബദിയഡുക്ക കരിയഡുക്ക കോളനിയിലെ കുറുമ്പന്റെ മകന് കുമാരനാ(35)ണ് മര്‍ദനമേറ്റത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കുമാരന്റെ ബൈക്ക് നീക്കിവെക്കുന്നതിനിടെ തട്ടി അയല്ക്കാരന്റെ പറമ്പിലേക്കുള്ള പൈപ്പ് പൊട്ടിപ്പോയിരുന്നുവത്രേ. ഇതിനെക്കുറിച്ച് ചോദിച്ചാണ് ശനിയാഴ്ച വൈകിട്ട് വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മര്‍ദിച്ചതെന്ന് കുമാരന് പരാതിപ്പെട്ടു.
Keywords: Assault, Man, Badiyadukka, case, complaint, Police, Bike, kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: