city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പശു പറമ്പില്‍ കയറിയതിനെ ചൊല്ലി ഗൃഹനാഥന് അയല്‍വാസിയുടെ മര്‍ദനം

രാജപുരം: (www.kasargodvartha.com 28/02/2015) പശു പറമ്പില്‍ കയറിയതിനെ ചൊല്ലി ഗൃഹനാഥന് അയല്‍വാസിയുടെ മര്‍ദനം. രാജപുരം ആടകത്തെ തോമസിനാണ് (58) അക്രമത്തില്‍ പരിക്കേറ്റത്.

വെള്ളിയാഴ്ച വൈകുന്നേരം അയല്‍വാസിയായ കുഞ്ഞിരാമനാണ് മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന തോമസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിരാമനെതിരെ രാജപുരം പോലീസ് കേസെടുത്തു.
പശു പറമ്പില്‍ കയറിയതിനെ ചൊല്ലി ഗൃഹനാഥന് അയല്‍വാസിയുടെ മര്‍ദനം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡി സര്‍ക്കാര്‍ ആര്‍.എസ്.എസ് സര്‍ക്കാര്‍: സീതാറാം യെച്ചൂരി

Keywords:  Cow, Hospital, Police, Case, Rajapuram, Kasaragod, Kerala, Enter, Guardian, Attack.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia