ബാറിലെ വാക് തര്‍ക്കം: യുവാവിനെ മൂന്നംഗ സംഘം വീടുകയറി അക്രമിച്ചു
Apr 15, 2013, 12:04 IST
കാസര്‍കോട്: ബാറിലുണ്ടായ വാക് തര്‍ക്കത്തെതുടര്‍ന്ന് യുവാവിനെ മൂന്നംഗ സംഘം വീടു കയറി അക്രമിച്ചു. നുള്ളിപ്പാടി കമലാക്ഷന്‍ നിലയത്തിലെ കൃഷ്ണന്റെ മകന്‍ അഖിലേഷി (25) നെയാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ വീടുകയറി മര്‍ദിച്ചത്.
കൈക്കും കാലിനും പരിക്കേറ്റ ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ നുള്ളിപ്പാടിയിലെ ബാറില്‍ വെച്ച് ചിലരുമായി അഖിലേഷ് വാക്ക് തര്‍ക്കമുണ്ടായതായി പറയുന്നു.
ഇതിന്റെ വൈരാഗ്യത്തിനാണ് കണ്ടാലറിയാവുന്ന മൂന്നു പേര്‍ വീട്ടിലെത്തി ബിയര്‍ കുപ്പി കൊണ്ട് കൈക്ക് കുത്തിയും കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചും പരിക്കേല്‍പിച്ചതെന്ന് അഖിലേഷ് പരാതിപ്പെട്ടു.
Keywords: Attack, Youth, House, Injured, General-Hospital, Kasaragod, Kerala, Case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.