45.5 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗലാപുരത്ത് പിടിയില്‍
Sep 26, 2013, 09:33 IST
കാസര്‍കോട്: ഗള്‍ഫില്‍ നിന്നും കടത്തികൊണ്ടുവന്ന 45.5 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗലാപുരം വിമാനത്താളത്തില്‍ പിടിയിലായി. കാസര്‍കോട് ഹിദായത്ത്‌നഗറിലെ മലന്‍ഗള അബ്ദുര്‍ റഹ്മാനെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ബാഗില്‍ ഒളിപ്പിച്ചുവച്ച ആറ് സ്വര്‍ണകട്ടികളാണ് പിടികൂടിയത്. ഇതിന് 45.5 ലക്ഷം രൂപ വിലമതിക്കുമെന്നാണ് കണക്ക്.
ജെറ്റ് എയര്‍വൈസിന്റെ ദുബൈ വിമാനത്തിലാണ് അബ്ദുര്‍ റഹ്മാന്‍ മംഗലാപുരം വിമാനത്താവളത്തിലെത്തിയത്. 24 കാരറ്റ് സ്വര്‍ണകട്ടിക്ക് 1499.450 ഗ്രാം തൂക്കമുണ്ടായിരുന്നു. ബാഗിനുള്ളില്‍ അതിവിദഗ്ദ്ധമായി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
അബ്ദുര്‍ റഹ്മാനെ അറസ്റ്റുചയ്ത കസ്റ്റംസ് കേസ് പിന്നീട് ബജ്‌പെ പോലീസിനു കൈമാറി. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണ കള്ളക്കടത്ത് വ്യാപകമായതോടെയാണ് അധികൃതര്‍ പരിശോധന കര്‍ശനമാക്കിയത്.
Also read:
അമൃതപുരിയില്‍ നടക്കുന്നത് നവഭാരതത്തിന്റെ ശിലാസ്ഥാപനം: നരേന്ദ്രമോഡി
Keywords: 45.5 Lack, Gold, Kasaragod, Arrested, Gulf, Airport, Hidayath Nagar, Abdul Rahman, Customs, Bage, Jet airways, Dubai, Bajpe Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: