കാട്ടുപന്നിയെ കറിവെച്ച് ഇറച്ചിയാക്കിയ യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു
Oct 15, 2019, 23:02 IST
കാസര്‍കോട്: (www.kasargodvartha.com 15.10.2019) കാട്ടുപന്നിയെ കറിവെച്ച് ഇറച്ചിയാക്കിയ യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ദേലംപാടി പരപ്പ കുറ്റിമുണ്ടയില്‍ കെ ജയപ്രകാശിനെ (35)യാണ് അറസ്റ്റ് ചെയ്തത്. കറിവെച്ച ഇറച്ചിയും ഇയാളില്‍നിന്ന് പിടികൂടി.
രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കാട്ടുപന്നിയുടെ ജഢാവശിഷ്ടങ്ങള്‍ വീട്ടുപറമ്പില്‍ കുഴിച്ചിട്ട നിലയിലും കണ്ടെത്തി.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സി ജെ എം കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, arrest, Youth, Parappa, CJM Court, Remand, Man arrested with pork