city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാന്‍മസാലുമായി ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: നിരോധിത പാന്‍മസാലയുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തളങ്കര തെരുവത്തെ ഹനീഫ (52)യെയാണ് പിടികൂടിയത്.

പാന്‍മസാലകള്‍ സഞ്ചിയിലാക്കി നടന്നു പോവുകയായിരുന്ന ഹനീഫയെ സംശയം തോന്നി വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം പരിശോധിച്ചപ്പോഴാണ് പാന്‍മസാല കണ്ടെത്തിയത്.
Keywords : Arrest, Police, Kasaragod, Thalangara, Kerala, Case, Haneefa, Panmasala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, current top stories, Photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia