വാഷുമായി മധ്യവയസ്‌കന്‍ എക്‌സൈസ് പിടിയില്‍
Jul 28, 2018, 12:32 IST
കാസര്‍കോട്: (www.kasargodvartha.com 28.07.2018) വാഷുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി. കൊളത്തൂര്‍ കരിച്ചേരിയിലെ മോഹനനെയാണ് 40 ലിറ്റര്‍ വാഷുമായി കാസര്‍കോട് എക്‌സൈസ് സംഘം പിടികൂടിയത്.
സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.വി സുനീഷ് മോന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ ഉമ്മര്‍ കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍, പ്രജിത് കുമാര്‍ കെ.വി, ഡ്രൈവര്‍ മഹേഷ് പി.വി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Excise, Man arrested with Liquor
< !- START disable copy paste -->