പത്ത് ലക്ഷം രൂപയുടെ കുഴല്‍ പണവുമായി യുവാവ് അറസ്റ്റില്‍
Dec 12, 2014, 08:42 IST
കാസര്‍കോട്: (www.kasargodvartha.com 12.12.2014) പത്ത് ലക്ഷം രൂപയുടെ കുഴല്‍ പണവുമായി യുവാവിനെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ചൗക്കിയിലെ ഉസ്മാനെ (26) യാണ് വ്യാഴാഴ്ച വൈകിട്ട് സി.പി.സി.ആര്‍.ഐ യ്ക്ക് അടുത്തുവെച്ച് ടൗണ്‍ എസ്.ഐ രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അറസ്റ്റ്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ സ്‌കൂട്ടറില്‍ നിന്നും പണം കണ്ടെത്തിയത്.
വീട് നിര്‍മ്മാണത്തിനായി സഹോദരന്‍ ഗള്‍ഫില്‍ നിന്നും അയച്ചതാണ് പണമെന്ന് ഉസ്മാന്‍ പോലീസിനോട് പറഞ്ഞു.

Also Read:
റഷ്യന്‍ സഹായത്തോടെ ഇന്ത്യയില്‍ 12 ആണവ നിലയങ്ങള്‍
Keywords: Kasaragod, Kerala, arrest, Police, Youth, cash, Usman, Town Police, Chowki, CPCRI, Man arrested with hawala money.
Advertisement: