കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍
Jan 7, 2017, 11:04 IST
കാസര്‍കോട്: (www.kasargodvartha.com 07/01/2017) 1.900 കിലോ കഞ്ചാവുമായി ഒരാളെ വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. തെക്കില്‍ ഫെറി ഉക്രംപാടിയിലെ മുഹമ്മദ് അഷ്റഫി (43)നെയാണ് വിദ്യാനഗര്‍ എസ് ഐ പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പോലീസ് അഷ്റഫിനെ പിടികൂടി പരിശോധിക്കുകയായിരുന്നു. ഇയാളുടെ കൈയ്യില്‍ നിന്നും 1.900 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
Keywords: Kasaragod, Kerala, arrest, Police, Ganja, Ganja seized, Vidya Nagar, Man arrested with Ganja.

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.