city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 07/01/2017) 1.900 കിലോ കഞ്ചാവുമായി ഒരാളെ വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. തെക്കില്‍ ഫെറി ഉക്രംപാടിയിലെ മുഹമ്മദ് അഷ്‌റഫി (43)നെയാണ് വിദ്യാനഗര്‍ എസ് ഐ പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പോലീസ് അഷ്‌റഫിനെ പിടികൂടി പരിശോധിക്കുകയായിരുന്നു. ഇയാളുടെ കൈയ്യില്‍ നിന്നും 1.900 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

Keywords:  Kasaragod, Kerala, arrest, Police, Ganja, Ganja seized, Vidya Nagar, Man arrested with Ganja.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia