വിതരണത്തിനായി ഷെഡില്‍ സൂക്ഷിച്ച 2736 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍
Jul 24, 2013, 16:59 IST
കുമ്പള: വീട്ടിനടുത്ത ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന 2736 കുപ്പി വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. മീഞ്ച, കുളൂര്‍, ചാര്ളെയിലെ നവീന്‍ കുമാറിനെ (21)യാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി. സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
56 കേസുകളിലായാണ് 180 മില്ലീ ലീറ്റര്‍ വീതമുള്ള 2736 കുപ്പി ഗോവന്‍ നിര്‍മിത വിദേശ മദ്യം ഒളിപ്പിച്ചുവെച്ചിരുന്നത്. ഗോവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം മംഗലാപുരത്തെത്തിച്ച മദ്യം അവിടെ നിന്ന് വാഹനങ്ങളിലാണ് മീഞ്ചയില്‍ എത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു.
ഇവിടെ ശേഖരിക്കുന്ന മദ്യം വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുകയാണ് പതിവ്.
Also Read:
ഇറാഖില്‍ പള്ളികള്‍ക്കു നേരെ ആക്രമണം: 12 പേര് കൊല്ലപ്പെട്ടു
Keywords : Arrest, Liquor, Police, Kerala, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.