കുളിമുറിയില്‍ സൂക്ഷിച്ച 63 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍
Jan 21, 2015, 09:00 IST
ബദിയടുക്ക: (www.kasargodvartha.com 21/01/2015) വീടിന്റെ കുളിമുറിയില്‍ ഒളിപ്പിച്ചുവെച്ച 63 കുപ്പി വിദേശ മദ്യവുമായി ഒരാളെ ബദിയുക്ക പോലീസ് അറസ്റ്റു ചെയ്തു. മാന്യ ഉള്ളോടിയിലെ കൃഷ്ണ എന്ന ഗോപാല കൃഷ്ണയെ (49) ആണ് അറസ്റ്റു ചെയ്തത്.
180 മില്ലിയുടെ 63 കുപ്പി കര്‍ണാടക നിര്‍മിത വിദേശ മദ്യമാണ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്.
180 മില്ലിയുടെ 63 കുപ്പി കര്‍ണാടക നിര്‍മിത വിദേശ മദ്യമാണ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്.
Keywords : Kasaragod, Kerala, Badiyadukka, Arrest, Liquor, Seized, Krishna, Police, Manya, Ullodi, Man arrested with foreign liquor.