കാറില്‍കടത്തിയ 38 കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍
May 22, 2015, 20:27 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/05/2015) കോട്ടിക്കുളത്ത് കാറില്‍ കടത്തുകയായിരുന്ന 38 കുപ്പി കര്‍ണാടക വിദേശ മദ്യം എക്സൈസ് സംഘം പിടികൂടി. മദ്യം കടത്തിയ തിരുവക്കോളിയിലെ സുധീറിനെ 15 ദിവസത്തെക്കു റിമാന്‍ഡു ചെയ്തു.
എക്സൈസ് കമ്മീഷണര്‍ സ്ക്വാഡിലെ സിഐ വിനോദ് പി. നായരുടെ നേതൃത്വത്തില്‍ സിഇഒ മാരായ എം.വി. സുധീന്ദ്രന്‍, പി.കെ.വി. സുരേഷ്, ഹൊസ്ദൂര്‍ഗ് എക്സൈസ് സിഐ ജോയി ജോസഫ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. വേലായുധന്, സിഇഒ എം.എം. പ്രസാദ് എന്നിവര്‍ ചേര്‍ന്നാണു മദ്യം പിടികൂടിയത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kottikulam, Car, Liquor, Arrest, Kasaragod, Kerala, Foreign liquor

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.