city-gold-ad-for-blogger
Aster MIMS 10/10/2023

8 ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ എക്‌സൈസ് പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.01.2020) എട്ട് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ എക്‌സൈസ് പിടിയില്‍. പനയാല്‍ ബങ്ങാട്ടെ ബി ബാലന്‍ (49) എന്നയാളെയാണ് ഹൊസ്ദുര്‍ഗ് റേഞ്ച് എക്‌സൈസ് ഇന്‍സ്പക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.

8 ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ എക്‌സൈസ് പിടിയില്‍

പ്രിവന്റീവ് ഓഫീസര്‍മാരായ ഷെയ്ഖ് അബ്ദുല്‍ ബഷീര്‍, എം രാജീവന്‍, എം വി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനീഷ് കുമാര്‍, രഞ്ജിത്, ശുഭ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

8 ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ എക്‌സൈസ് പിടിയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Excise, Man arrested with 8 Ltr. Hooch
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL