350 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Dec 11, 2013, 11:22 IST
കാസര്‍കോട്: 350 ഗ്രാം കഞ്ചാവുമായി യുവാവിനെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. ചെട്ടുംകുഴി എ.ആര്‍. ക്വാര്‍ട്ടേഴ്‌സിലെ എം.കെ. മുനീറി (29) നെയാണ് ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്തെ ബസ് വെയിറ്റിംഗ് ഷെഡില്‍വെച്ച് അറസ്റ്റുചെയ്തത്.
കഞ്ചാവ് വില്‍ക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. 142 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി അടുത്തകാലത്തായി കഞ്ചാവ് വില്‍പന വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, സ്‌കൂള്‍ പരിസരങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ചാണ് കഞ്ചാവ് ഉള്‍പെടെയുള്ള മയക്കുമരുന്നുകളുടെ ഇടപാടുകള്‍ നടക്കുന്നത്. അറസ്റ്റിലായ മുനീറിനെ കൂടുതല്‍ ചോദ്യംചെയ്തുവരുന്നു.
കഞ്ചാവ് വില്‍ക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. 142 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി അടുത്തകാലത്തായി കഞ്ചാവ് വില്‍പന വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
![]() |
File Photo |
Keywords: Ganja, Police, Arrest, Kasaragod, Man arrested with 350 gram ganja, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752