പത്തോളം ക്രിമിനല്‍ കേസുകളിലെ പ്രതി കാപ്പ നിയമപ്രകാരം അറസ്റ്റില്‍
Jul 1, 2015, 10:59 IST
ബേക്കല്‍: (www.kasargodvartha.com 01/07/2015) പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട് ചോയിച്ചിങ്കാലിലെ എം. അജ്മല്‍ ഫറാസിനെയാണ് (21) ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
നരഹത്യാശ്രമം അടക്കം പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അജ്മലെന്ന് പോലീസ് പറഞ്ഞു. ജില്ലാകലക്ടറുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ എസ്.ഐ. പി. നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മാങ്ങാട്ട് നിന്നും അജ്മലിനെ പിടികൂടിയത്.
Keywords: Arrest, Bekal, Mangad, Kerala, Kasaragod, Man arrested under KAAPA act, Advertisement Royal Silks.
Advertisement: