കാപ്പ: യുവാവ് അറസ്റ്റില്‍
Jul 24, 2013, 16:16 IST
കാസര്‍കോട്: കാപ്പ നിയമപ്രകാരം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൗക്കി പെരിയടുക്കയിലെ ബി.കെ മണികണ്ഠ (25)നെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി മോഹനചന്ദ്രന്‍ നായരുടെ നിര്‍ദേശ പ്രകാരം പ്രിന്‍സിപ്പല്‍ എസ്.ഐ ടി. ഉത്തംദാസ് അറസ്റ്റ് ചെയ്തത്.
ഈ നിയമപ്രകാരം ആറുമാസം വരെ വിചാരണ കൂടാതെ തടവില്‍ പാര്‍പിക്കാം. കൊലക്കേസ്, വധശ്രമക്കേസ്, വര്‍ഗീയ ശ്രമക്കേസ് എന്നിങ്ങനെ അഞ്ച് കേസുകളില്‍ പ്രതിയാണ് മണികണ്ഠന്‍. ഇതില്‍ വധശ്രമക്കേസില്‍ മണികണ്ഠനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും വാദിഭാഗം അപ്പീല്‍ നല്‍കിയിട്ടുണ്ട്.

Keywords : Kasaragod, Arrest, Police, DYSP, Kerala, Jail, B.K Manikandan, Kaapa, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.