ഹോംഗാര്‍ഡിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
Feb 1, 2017, 12:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01.02.2017) ഹോംഗാര്‍ഡിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആയിറ്റിയിലെ ടി പി കെ മുനീറിനെ(35)യാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. മണല്‍ക്കടത്ത് തടയാനെത്തിയ ഹോംഗാര്‍ഡിന്റെ കൃത്യനിര്‍വഹണം മുനീര്‍ തടസപ്പെടുത്തിയെന്നാണ് കേസ്.
Keywords: Home-guard, Case, Accuse, Arrest, Kasaragod, Trikaripur, Police, Affected, Sand Smuggling, Man arrested on complaint of home guard.
Keywords: Home-guard, Case, Accuse, Arrest, Kasaragod, Trikaripur, Police, Affected, Sand Smuggling, Man arrested on complaint of home guard.