അളവില്‍കൂടുതല്‍ വിദേശമദ്യം കൈവശംവെച്ചതിന് യുവാവ് അറസ്റ്റില്‍
Feb 4, 2013, 13:18 IST
കാസര്‍കോട്: അനുവദിച്ചതിലും കൂടുതല്‍ വിദേശമദ്യം കൈവശംവെച്ചതിന് യുവാവിനെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. അടുക്കത്ത് ബയലിലെ മണികണ്ഠനെയാണ് (36) ഞായറാഴ്ച നെല്ലിക്കുന്ന് ഗീതാ ടാക്കീസിനടുത്തുവെച്ച് അറസ്റ്റുചെയ്തത്.
ആറ് ലിറ്റര്‍ വിദേശമദ്യം ഇയാളില്‍ നിന്ന് പിടികൂടി. മൂന്ന് ലിറ്റര്‍ വരെ മദ്യം കൈവശംവെക്കാനാണ് നിലവില്‍ അനുമതിയുള്ളത്.
ആറ് ലിറ്റര്‍ വിദേശമദ്യം ഇയാളില്‍ നിന്ന് പിടികൂടി. മൂന്ന് ലിറ്റര്‍ വരെ മദ്യം കൈവശംവെക്കാനാണ് നിലവില്‍ അനുമതിയുള്ളത്.
Keywords: Youth, Arrest, Kasaragod, Police, Manikandan, Alcoholic drinks, Adkathbail, Nellikunnu, Theater, Kerala.