യുവാവിനെ വെട്ടിപരിക്കേല്‍പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
Jan 5, 2013, 17:18 IST
മഞ്ചേശ്വരം: ബായാര്‍പദവിലെ മുഹമ്മദ് ഹനീഫ (42) യെ കാര്‍ തടഞ്ഞ് സാരമായി വെട്ടി പരിക്കേല്‍പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.
ബായാര്‍ ബള്ളൂരിലെ അബ്ബാസിനെ (43) യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. അമ്മി എന്ന ഹമീദ്, റഫീഖ്, ഹനീഫ് എന്നിവരെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
ബായാര്‍ ബള്ളൂരിലെ അബ്ബാസിനെ (43) യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. അമ്മി എന്ന ഹമീദ്, റഫീഖ്, ഹനീഫ് എന്നിവരെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
Keywords: Youth, Attack, Case, Arrest, Manjeshwaram, Police, Bayar, Kasaragod, Kerala, Kerala Vartha, Kerala News.