തെരുവില്‍ അശ്ലീല സി.ഡി. വില്‍പന: യുവാവ് അറസ്റ്റില്‍; ഇടപാടുകാര്‍ വിദ്യാര്‍ത്ഥികള്‍
Sep 9, 2013, 18:06 IST
കാസര്‍കോട്: തെരുവില്‍ അശ്ലീല സി.ഡി. വില്‍പന നടത്തിവന്ന യുവാവിനെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. നായന്മാര്‍മൂല പാണലത്തെ ഹാരിസിനെയാണ് (32) അറസ്റ്റുചെയ്തത്. തെരുവില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണ് അസ്ലീല സി.ഡി. വില്‍പന നടത്തിവന്നത്.
10,000 രൂപ പിഴയും ആറ് മാസം തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിട്ടുള്ളത്. സ്ത്രീകള്‍ക്ക് ലജ്ജയുണ്ടാക്കുന്ന രീതിയിലാണ് പ്രതി സി.ഡി. വില്‍പന നടത്തിവന്നതെന്ന് പോലീസ് പറഞ്ഞു.
സി.ഡി.യുടെ ഉറവിടവും മറ്റും കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തുനിന്നുമാണ് പ്രധാനമായും ഇത്തരം അശ്ലീല സി.ഡി.കള്‍ എത്തുന്നതെന്നാണ് സൂചന.
Also read:
രണ്ടാം മാറാട് കലാപം; 24 പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
Keywords: Kasaragod, Kerala, Police, Arrest, CDS, Man arrested for selling video CD, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: