ട്രെയിനില്‍ കഞ്ചാവ് ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍
Oct 4, 2014, 16:22 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2014) ട്രെയിനില്‍ കഞ്ചാവു ബീഡി വലിച്ച യുവാവിനെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശി ഇബ്രാഹിമിനെ(22)യാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റു ചെയ്തത്.
മംഗലാപുരത്തു നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനില്‍ വച്ച് കാസര്‍കോട് റെയില്‍വെ എസ്.ഐ. സുകുമാരനാണ് ഇയാളെ അറസ്റ്റു ചെയ്തത്.
മംഗലാപുരത്തു നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനില്‍ വച്ച് കാസര്‍കോട് റെയില്‍വെ എസ്.ഐ. സുകുമാരനാണ് ഇയാളെ അറസ്റ്റു ചെയ്തത്.