വീട്ടില്‍ തനിച്ചായിരുന്ന 13 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ചൂരിദാര്‍ വില്‍പനക്കാരന്‍ അറസ്റ്റില്‍
Oct 3, 2014, 12:00 IST
കുമ്പള: (www.kasargodvartha.com 03.10.2014) വീട്ടില്‍ തനിച്ചായിരുന്ന പതിമൂന്നു വയസുകാരിയെ കൈക്കു പിടിച്ചു മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യു.പി. സ്വദേശിയെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു. ചൂരിദാര്‍ മെറ്റീരിയല്‍ വില്‍പനക്കാരനായ റിസ് വാന്‍ റാണ(20)യാണ് അറസ്റ്റിലായത്.
ബന്തിയോട് കയ്യാര്‍ ബളംപാടി സ്വദേശിനിയായ എട്ടാം തരം വിദ്യാര്‍ത്ഥിനിയെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ചൂരിദാര്‍ മെറ്റീരിയല്‍ വില്‍ക്കാനെത്തിയ റാണ പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്നു മനസിലായപ്പോള്‍ കൈക്കുപിടിക്കുകയും വീട്ടിനകത്തു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി കുതറിമാറി നിലവിളിച്ചു കൊണ്ട് അടുത്തവീട്ടിലേക്കു ഓടിപ്പോയി സംഭവം പറയുകയായിരുന്നു.
അതിനിടെ അവിടെ നിന്നു സ്ഥലം വിട്ട റാണയെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മംഗലാപുരം ഭാഗത്തേക്കുള്ള ഒരു ബസില്‍ വെച്ച് തലപ്പാടിയില്‍ നിന്നു പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു.
പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kumbala, Molestation attempt, Kasaragod, Arrest, Accused, Man arrested for molesting 13 year old.
Advertisement:
Also read:
കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം