12 കാരിയെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
May 19, 2014, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 19.05.2014) 12 വയസുകാരിയെ രണ്ട് വര്‍ഷത്തോളമായി പീഡിപ്പിച്ചു വന്നയാള്‍ അറസ്റ്റിലായി. കസബ കടപ്പുറത്തെ ഗോവിന്ദനെയാണ് കാസര്‍കോട് സി.ഐ അറസ്റ്റ് ചെയ്തത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords : Kasaragod, Molestation, Police, Case, Arrest, Complaint, Kasaba Kadappuram, Govindan.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067