രക്ഷകനായെത്തി പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ബന്ധുവിന് 7 വര്‍ഷം തടവ്
Jan 20, 2013, 10:49 IST
2002 എപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. പിതാവ് മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ രക്ഷിക്കാനെന്ന വ്യാജേന എത്തിയ രാമ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നുവെന്നാണ് കേസ്. പെണ്‍കുട്ടി പിന്നീട് പ്രസവിച്ചു. അഡ്വ.കെ.വിനോദ് കുമാറാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍.
Keywords: Girl, Molestation, Pregnant, Case, Court, Punishment, Kumbadaje, Kasaragod, Kerala, Malayalam news