ബൈക്ക് യാത്രികന്റെ 4 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
Aug 20, 2013, 18:07 IST
ബന്തിയോട്: ഷേണി സ്വദേശിയുടെ 4,05,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒരാളെ കുമ്പള സി.ഐ സിബി തോമസ് അറസ്റ്റ് ചെയ്തു. ബോവിക്കാനത്തെ സബീര്‍ 25 ആണ് തിങ്കളാഴ്ച അറസ്റ്റിലായത്.
ഷേണി വെളുത്തകല്ല് ബങ്കള ഹൗസിലെ അബ്ദുല്ലയുടെ പണം ജൂലൈ 11 ന് തട്ടിപ്പറിച്ച സംഭവത്തിലാണ് അറസ്റ്റ്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബ്ദുല്ലയെ കയ്യാറില്‍ തടഞ്ഞുവെച്ച് സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘമാണ് പണം തട്ടിയെടുത്തത്. ഈ കേസില്‍ മൂന്നുപേരെ ഇനി പിടികിട്ടാനുണ്ട്.
ഇവര്‍ വലയിലായതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സി.ഐ പറഞ്ഞു. പണം തട്ടിപ്പറിച്ചതിന് ശേഷം സംഘം ഒളിവിലായിരുന്നു.

Keywords : Bandiyod, Bike, Cash, Arrest, Kasaragod, Kerala, Sabeer, Police, Abdulla, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.