മദ്യപിച്ച് കാറോടിച്ചയാള്‍ അറസ്റ്റില്‍
Feb 20, 2013, 20:13 IST
കാസര്‍കോട്: മദ്യലഹരിയില്‍ കാറോടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എം.എച്ച്. 04 ബി.ഡി 6440 നമ്പര്‍ സെന്‍ കാര്‍ ഓടിച്ച സൈനുദ്ദീന്‍(33) എന്നയാളെയാണ് കാസര്‍കോട് ടൗണ്‍് പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ചന്ദ്രഗിരി റോഡില്‍വെച്ചാണ് അറസ്റ്റ്.
ചൊവ്വാഴ്ച ചന്ദ്രഗിരി റോഡില്‍വെച്ചാണ് അറസ്റ്റ്.
Keywords : Kasaragod, Liquor-drinking, Police, Kerala, Case, Arrest, Chandragiri Road, Car, Driving, Kasargodvartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.