city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 15.04.2016) മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച മധ്യവയസ്‌കന്‍ പോലീസ് പിടിയിലായി. മുളിയാറിലെ നാരായണ വെല്ലയ്യയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഓടിച്ച കെ എല്‍ 14 കെ 9311 നമ്പര്‍ 800 കാര്‍ ഇടിച്ച് വിദ്യാനഗര്‍ ചാലയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് ഖൈസിന് പരിക്കേറ്റിരുന്നു. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി അണങ്കൂരിലായിരുന്നു അപകടം.

മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍

Keywords : Kasaragod, Police, Driver, Travelling, Car, Drunk, Vidyanagar, Arrested, Vehicle, Man arrested for diving after consuming alcohol.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia