മദ്യലഹരിയില്‍ ബസ് സ്റ്റാന്‍ഡില്‍ കൂത്താടിയ യുവാവ് അറസ്റ്റില്‍
Sep 27, 2013, 12:36 IST
കാസര്‍കോട്: മദ്യലഹരിയില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അസഭ്യം വിളിച്ച് നടക്കുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മീപ്പുഗുരി സംസം ക്വാര്‍ടേഴ്സ് ബദ്രിയ മന്‍സിലിലെ സി.എ.ബഷീറി(52)
നെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അസഭ്യം വിളിച്ച് നടക്കുമ്പോഴാണ് അറസ്റ്റ്.
സത്യസന്ധതയില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി മുംബൈക്കാര്‍
മീപ്പുഗുരി സംസം ക്വാര്‍ടേഴ്സ് ബദ്രിയ മന്‍സിലിലെ സി.എ.ബഷീറി(52)
നെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അസഭ്യം വിളിച്ച് നടക്കുമ്പോഴാണ് അറസ്റ്റ്.
Also Read:

Keywords: Busstand, Youth, Arrest, Kasaragod, Police, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: