സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തതിന് യുവാവിനെ അറസ്റ്റുചെയ്തു
Jul 16, 2013, 18:41 IST
കാസര്‍കോട്: മദ്യപിച്ച് സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ ആടിക്കുഴഞ്ഞ് മറ്റുള്ളവര്‍ക്ക് ശല്യമായി മാറിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ബദിയടുക്ക എന്‍.എച്ച്.എസ്. റോഡിലെ എ. മഹേഷിനെ (28) യാണ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം.
അതിനിടെ മദ്യപിച്ച് ബൈക്കോടിച്ച ബെള്ളൂരിലെ സുധീറിനെ (40) യും പോലീസ് അറസ്റ്റുചെയ്തു. കെ.എല്‍ 5 ടി 978 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. മലികാര്‍ജുന ക്ഷേത്രത്തിന് സമീപംവെച്ചാണ് പോലീസ് ബൈക്ക് പിടികൂടിയത്.
Keywords: Liquor, Police, Arrest, Case, Kasaragod, Kerala, New bus stand, Police Checking, Bikem Custody, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.