സിമന്റ് കട്ടക്ക് പെയിന്റടിച്ച് സംഘര്‍ഷത്തിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍
Oct 1, 2017, 18:01 IST
ബദിയടുക്ക: (www.kasargodvartha.com 01.10.2017) സിമന്റ് കട്ടക്ക് പെയിന്റടിച്ച് സംഘര്‍ഷത്തിന് ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെര്‍ള കനാടിക്കാനയിലെ നവാസ് ഷരീഫ് എന്ന ഉടുമ്പ് നൗഷാദിനെ (26)യാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പ് പെര്‍ള ടൗണില്‍ സിമന്റ് കട്ടക്ക് പെയിന്റടിച്ചതിനെ ചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു.
ഈ കേസിലെ മുഖ്യപ്രതിയാണ് നൗഷാദ്. നേരത്തെ അഞ്ച് കേസുകളിലും പ്രതിയായിരുന്ന ഈ യുവാവിനെ നല്ല നടപ്പിന് ശിക്ഷിച്ചിരുന്നു.
ഈ കേസിലെ മുഖ്യപ്രതിയാണ് നൗഷാദ്. നേരത്തെ അഞ്ച് കേസുകളിലും പ്രതിയായിരുന്ന ഈ യുവാവിനെ നല്ല നടപ്പിന് ശിക്ഷിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, case, Man arrested for attempting clash
Keywords: Kasaragod, Kerala, news, arrest, Police, case, Man arrested for attempting clash