വ്യാപാരിയെ കടയില്‍ കയറി മര്‍ദിച്ച യുവാവ് അറസ്റ്റില്‍
Aug 23, 2015, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 23/08/2015) വസ്ത്ര വ്യാപാരിയെ കടയില്‍ കയറി മര്‍ദിക്കുകയും, വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ബെദിരെയിലെ നിസാര്‍ പി.എം എന്ന ചോപ്പാട്ടി നിസാറിനെ (25)യാണ് എസ്.ഐ അമ്പാടി അറസ്റ്റ് ചെയ്തത്.
പഴയ ബസ് സ്റ്റാന്‍ഡിലെ വ്യാപാരി കുമ്പള കൊടിയമ്മയിലെ മൊയ്തീന്‍ (36) നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പഴയ ബസ് സ്റ്റാന്‍ഡിലെ വ്യാപാരി കുമ്പള കൊടിയമ്മയിലെ മൊയ്തീന്‍ (36) നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
Keywords : Kasaragod, Assault, Kerala, Youth, Arrest, Police, Nisar.